Thursday, 8 December 2011

Merry X'mas

Hello friends................... Let us start the celebration! 
Welcome Santa and his ringing bells with carol  songs. 


Cheers!!!!!!!!!!!!!!!


8 comments:

  1. This comment has been removed by the author.

    ReplyDelete
  2. Jingle bells... Jingle bells... Jingle all the way...

    ReplyDelete
  3. Lets celebrate this year's Christmas and welcome the New year with all the fun and enthusiasm !!

    Cheers !!!

    ReplyDelete
  4. അങ്ങനെ നമ്മുടെ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൊടി ഉയര്‍ന്നിരിക്കുകയാണ്.ആകെ 4 ടീമുകള്‍ ഉണ്ടെകിലും 'ചെറുകര'ക്കാരും 'വലിയകര'ക്കാരും തമ്മില്‍ ആണ് പ്രധാന മത്സരം. രണ്ടു കരക്കാരും പല ടീമുകളില്‍ ആണെങ്കിലും അവര്‍ തമ്മില്‍ ഒരു ഐക്യം കാണാവുന്നതാണ്.
    നേരത്തെ നടന്ന പള്ളി കമ്മിറ്റി യോഗങ്ങളില്‍ രണ്ടു കരക്കാരും തമ്മില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പള്ളി കമ്മിറ്റിയില്‍ ചെരുകരക്കാര്‍ ആയിരുന്നു കൂടുതല്‍., പക്ഷെ അവരെയെല്ലാം വിശ്വാസ വോട്ടില്‍ പുറത്താക്കികൊണ്ട് 'വലിയകര' ക്കാര്‍ അധികാരം പിടിച്ചടക്കിയിരിക്കുകയാണ്. അപ്പോള്‍ മുതല്‍ രണ്ടു കരകളിലും പല യോഗങ്ങളും ആലോചനകളും നടക്കുന്നുണ്ട്. ചില ദോഷൈദൃക്കുകള്‍ മറ്റുള്ളവര കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നു. ഇപ്പോള്‍ ടീമുകള്‍ തമ്മിലുള്ള മത്സരതെക്കാലുപരി രണ്ടു കരക്കാരും തമ്മിലുള്ള മത്സരം ആണ് ആളുകള്‍ ഉറ്റുനോക്കുന്നത്.
    പള്ളി പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന 'കത്തയക്കല്‍' മത്സരങ്ങളില്‍ രണ്ടു കരക്കാരും ഒപ്പത്തിനൊപ്പം ആനെകിലും 'വലിയകരക്കു' നേരിയ ഒരു മുന്‍‌തൂക്കം ഉണ്ട്. വലിയകര ക്കാര്‍ അയച്ച 'അണ്ണന്‍ തമ്പി' ചിത്രത്തിന് വലിയ കയ്യടി ആണ് കിട്ടിയത്. അതിനു തക്ക മറുപടി ഇതുവരെ ചെരുകരക്കാര്‍ക്ക് അയക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ വലിയകരക്കാരുടെ നേതാവിന്റെ തല പള്ളിലച്ചന്റെ ഉടലില്‍ ഒട്ടിച്ചു ചെരുകരക്കാര്‍ അയച്ച കത്തിന് ചെറിയ അനക്കമുണ്ടാക്കാനെ സാധിച്ചിട്ടുള്ളൂ . ഇതിനിടയില്‍ ടീമുകള്‍ തമ്മിലും 'കത്തയക്കല്‍' മത്സരം നടക്കുന്നുണ്ട്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഏതോ ജീവിയെ പിടിച്ചു കെട്ടി , കൊന്നു ,തിന്നു എന്നൊക്കെ പറഞ്ഞു വാഗ്വാദങ്ങള്‍ മുഴക്കി കത്തുകള്‍ അയക്കുന്നുണ്ട്. അതിനിടയില്‍ പള്ളിലച്ചനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ചില ലേഖനങ്ങള്‍ആളുകളുടെ ഇടയില്‍ പ്രചാരിക്കുന്നുണ്ട്. ചില കത്തുകളില്‍ പള്ളിയിലെ മണി പൊട്ടി എന്നും ഉപയാഗശൂന്യമായി എന്നും പറയുന്നുണ്ട്. പക്ഷെ പള്ളി കമ്മിറ്റി ഇതുവരെ അതെ സ്ഥിതീകരിച്ചിട്ടില്ല.
    ബാക്കി വിശേഷങ്ങള്‍ നാളെ.

    ReplyDelete
  5. മേല്പ്പരഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ ഈ ഇടവകയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു സത്യ വിശ്വാസിയാണ്. ഇവിടെ നടക്കുന്ന വിശേഷങ്ങള്‍ അപ്പപ്പോള്‍ ഞാനുംകൂടി അറിയുന്നതിന് വെന്ണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വികരിയച്ചനോടും , കൈക്കരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  6. Thanks admin.. you postd my note in correct place..

    ReplyDelete