ഇന്നലെയും ഒരു ഉച്ച ഉച്ചരയോടെ മത്സരങ്ങള് തുടങ്ങി .ഞൊട്ടി കളി ആയിരുന്നു ആദ്യം ,മുല്ലപെരിയരില്നിന്നു വെള്ളം കൊടുത്തില്ലേലും അതില് കുടുതല് വെള്ളം ഒറ്റയടിക്ക് അവരെ കുടിപ്പിച്ചു, പുതിയ അണക്കെട്ടിനു സമ്മതിയും നേടി നാട്ടുകാര് അവരുടെ പാട്ടിനു പോയി....
എന്തായും മത്സരത്തിലെ വന്‍ പരാജയത്തിനു ശേഷം ജയമ്മ ഞൊട്ടി കളിയില് ഒരു പുലി ആകാന്‍ തീരുമാനിക്കുകയും അതിനായുള്ള ആദ്യ പടി ആയി ഞൊട്ടി കളി പരിശീലനം ആരംഭിക്കുകയും ചെയ്തു.
പിന്നീടു നടന്ന ചതുരന്ഗതില മല്ലനെ തറ പറ്റിച്ചു മാധവന് ചിന്നം വിളിച്ചു .തന്റെ ആനകളെയും കുതിരകളെയും പുല്ലും വെള്ളവും കൊടുത്തു മാധവന് സ്വദീനിച്ചതയീ മല്ലന് പരാതിപറഞ്ഞു .മല്ലന് കുതിരയേയും ആനയും വേര്തിരിച്ചറിയാനുള്ള തിരിച്ചറിവ് ആയിട്ടില്ലാണ് മാധവനും ...എന്തായാലും കൊമ്പുള്ള കുതിരയെ മല്ലന് പശു എന്ന് വിളിച്ചെന്നും കരക്കാര് പറയുന്നുണ്ട് .
സ്വന്തം കാശിനു വാരികയില് പരസ്യവും പടവും കൊടുത്തായിരുന്നു മല്ലന് കളി തുടങ്ങിയത് ..അവസാനം അരിശം പൂണ്ട മല്ലന് മങ്ങലശേര്യിലെക്ക്ക് വച്ച് പിടിച്ചു .ദേവസിക്കുട്യോട് കരിയങ്ങള് പറഞ്ഞു,മാധവനെ തല്ലണമെന്ന് .ചെവിക്കു ഒരു ഞ്ഞുല്ലും ഇര്ക്കില്ല്ലിനു തുടയില് രണ്ടു അടിയും കൊടുത്തു ദേവസിക്കുട്ടി മല്ലനെ വീട്ടില് പറഞ്ഞു വിട്ടു.
അതിനു ശേഷമായിരുന്നു മുച്ചീട്ട് കളി തുടങ്ങിയത്,മൂത്ത കുടിയന്മാരും കുഞ്ഞുകുടിയന്മാരും ആയിരുന്നു മത്സരത്തില്‍ .തന്തോന്നികളുടെ കളികാണാന് വളരെ കുറച്ചു തന്തോന്നികലല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല .മുതകുടിയന്മ്മാര് ജയിച്ചെങ്കിലും കുന്ജ്ജന്മാരുടെ കളിയില് അവര് സന്തുഷ്ട്ടി പ്രകടിപ്പിച്ചു.മത്സര ശേഷം തെറ്റുകള് ചൂണ്ടി കാട്ടുകയും വേണ്ട ഉപദേശങ്ങള് കൊടുക്കുന്നതും കാണാമായിരുന്നു.
മൈതാനത്തിന്റെ വടക്കുകിഴക്ക് ഭാഗതിരുന്നതാണ് തോല്വിക്ക് കാരണമെന്നും കുന്ജ്ജന്മാര് പറയുന്നു ..
പള്ളിയും പരിസരവും അലങ്കരിക്കുന തിരക്കിലായിരുന്നു കമ്മിറ്റിക്കാര്‍ .ചില കാളരിന്റെ കാരിയത്തില് വാക്കേറ്റവും താടിക്ക് തട്ടും നടന്നു . എന്തായാലും ഇന്നും കരക്കാര് ആവേശത്തിലാണ് ...
ഇന്ന് ചില കരക്കാര് വികാരിയച്ചനെ കാണാതെ കള്ളും കുടിച്ചു കോഴിക്കാലും കടിക്കാന് ഷാപ്പില് പോകാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്ന്ട് ...ഷാപ്പിലെ കഥകളുമായി വീണ്ടും കാണാം
No comments:
Post a Comment