ക്രിസ്മസും ഇ എല്‍ റ്റി യും പിന്നെ മുല്ലപ്പെരിയാറും ......!!!!
ഇ എല്‍ റ്റി യില്‍ ക്രിസ്മസ് തട്ടുപോളിക്കുമ്പോള് തമിഴ്നാട് ഇടുക്കി തല്ലിപോളിചെടുക്കാന് ശ്രമിക്കുന്നു. അതിന്റെ നിഴലനക്കം ഇ എല്‍ റ്റി യിലും തുടരുന്നോ?. കരക്കാര് തമ്മിലുള്ള പിടലപ്പിണക്കം, തമ്മില്‍ തല്ല് എന്നിവ മറ്റുള്ള രാജ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. നമ്മുടെ കൊച്ചു രാജ്യം അമേരിക്കയോട് ചേര്‍ക്കണമെന്ന് അവര്‍.... കരക്കാര് തമ്മിലടിച്ചു മടുതിട്ടാണോ ആവോ ചില പ്രജകളൊക്കെ മറ്റു രാജ്യങ്ങളിലേക്ക് അങ്ങത്വം തേടി പോകാന്‍ ശ്രമിക്കുന്നത് ? ഈ ക്രിസ്മസ് ആഖോഷങ്ങള്‍ പൊടിക്കുന്ന സമയത്തും നമ്മുടെ രാജ്യത്തെ പ്രധാന ശാസ്ത്രഞ്ജന്‍ അബ്ദുല്‍ കലാമും മുതിര്‍ന്ന മറ്റൊരു ശാസ്ത്രഞ്ഞനും ( അസൂയക്കാര് അദ്ദേഹത്തെ അഹമ്മദ് ഹാജി എന്ന് വിളിക്കും ) റോക്കറ്റ് വിട്ടില്ലേലും വേണ്ടില്ല ഈ രാജ്യത്തു ഇനി ശാസ്ത്ര അഭ്യാസം വേണ്ട എന്ന് തീരുമാനിച്ചു . എല്ലാവരും കൂടി നല്ലൊരു റോക്കറ്റ് തീര്‍ത്തു നെഞ്ചില്‍ കൈ വച്ച് വിക്ഷേപിച്ചു . വിക്ഷേപണം കഴിഞ്ഞപ്പോള്‍ അബ്ദുല്‍ കലാം വെറും ശശി . വിക്ടറി എന്നും പറഞ്ഞു രണ്ടു വിരലും പൊക്കിക്കാട്ടി ജയാമ്മ നാസയില്‍ നിന്നും പണം തട്ടിയതുകൊണ്ടാണ് അവര്‍ രാജ്യം വിടാന്‍ തീരുമാനിച്ചത് എന്ന് ചില പാപ്പരാസികള്‍ അടക്കം പറയുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് ചേക്കേറിയ ചില മുന്‍ എം .എല്‍ .എ മാരെ മന്ത്രിസ്ഥാനം തരാം എന്നുപറഞ്ഞു തിരിച്ചു വിളിച്ചു എന്നും അറിയുന്നു . ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലാണ് മറ്റു ചില പ്രജകള്‍.... ., അമ്പും വില്ലും കുന്തോം കത്തിയും ബോംബും ഒക്കെ ഉണ്ടെന്നു പറഞ്ഞു ചില പവനായിമാര്‍ പുതിയ നിക്കറും വാങ്ങി കുട്ടിയും കോലും കളിയ്ക്കാന്‍ ഇറങ്ങുകയാണ് . പെണ്‍പുലി എന്ന് സ്വയം വീമ്പിളക്കുന്ന ശാന്ത ചേച്ചി എതിര് ടീമിനെ ഞൊട്ടിയും പെരുമ്പാമ്പിനെ ഇറക്കിയും എല്ലാവരെയും വിറപ്പിചെന്നു അറിയുന്നു . പാമ്പ് കളിയില്‍ സ്ഥലത്തെ പ്രഥാന സ്റ്റാര്‍ , കരോള്‍ പാട്ടും പാടി വഴിയറിയാതെ പുറകോട്ടോടി ഒന്നാം സ്ഥാനം പിടിച്ചു എന്ന് പറഞ്ഞു തുള്ളിച്ചാടിയത്രെ. കുടിയന്മാരുടെ കുത്തക എന്നും പറഞ്ഞു അപമാനിക്കാന്‍ ശ്രമിച്ച മുച്ചീട്ട് കളിയില്‍ ഇന്ന് ചെറു കുടിയന്മാരും മൂത്ത കുടിയന്മാരും ഏറ്റുമുട്ടും. അവിശ്വാസികളോട് കൂടാത്ത ചിലര്‍ ഇതിനെ വല്ലാതെ എതിര്‍ത്തിരുന്നു. അതുകൊണ്ട് കളിസ്ഥലത്ത് തന്തക്കു വിളിയും താടിക്ക് തട്ടും കൈക്കരന്മാര്‍ നിരോധിച്ചിട്ടുണ്ട്. അസംബ്ലിയിലെ നേതാക്കന്മാരുടെ മുണ്ടുകൊണ്ടുള്ള പ്രകടനവും മറ്റും ഇത്തവണ ജനങ്ങള്‍ക് നേരിട്ടു കാണാം . അതില്‍ പുതിയ 2 G സ്പെക്ട്രം അഴിമതി വരുമോ ആവോ?
കൊട്ടാരക്കര വരിതുകുട്ടി

കുട്ടിക്കൊരു പണി... ചെറുതല്ല ഇമ്മിണി വല്യൊരു പണി ഇമ്മള് വയ്ക്കുണുണ്ട് പഹയാ കാത്തിരിന്നോളീ..
ReplyDeleteകിടിലന്‍... പഹയ ഇങ്ങള് പരീതുകുട്ടിയല്ലെട പുലികുട്ടി..പുലികുട്ടി... ഓള് ദി ബെസ്റ്റ്...
ReplyDeleteപള്ളി വിക്കാരിക്ക് സഭാവിശ്വാസികളുടെ തുറന്ന കത്ത്
ReplyDeleteആരോകെ എന്തോകെ പറഞ്ഞാലും TEAM Santa Claus അജയ്യത തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു
പള്ളിമുറ്റത്തെ എന്തോകെ കളികള്‍ വച്ചാലും എല്ലാത്തിലും TEAM Santa Claus മുന്നില്നില്കുന്നു
അങ്ങ് മുന്കൈഎടുത്തെ മറ്റുള്ള ടീമുകള്‍ക് എന്തെങ്കിലും ഉത്തേജക മരുന്ന് നല്കിയാലും
അല്ലെങ്കില്‍ ക്രിസ്ത്മസ് ആഘോഷം സഭാവിശ്വാസികള്‍ അലങ്കൊലപെടുത്താന്‍ വഴിയുണ്ട്
അതുകൊണ്ട് വികാരിയച്ചന് മറ്റുള്ള ടീമുകളെ ഒരു മേശക്ക് ചുറ്റും വിളിച്ചിരുത്തി ഈ
വിഷയത്തില്‍ എത്രയും വേഗം ഇടപെടുക. അല്ലെങ്കില്‍ സഭാവിശ്വാസികളുടെ കൈയ്യൂക്കിന്റെ
ശക്തി വികാരി അറിയേണ്ടി വരും
സ്ഥലത്തെ പ്രധാന സ്റ്റാര്‍ എന്ന് പറഞ്ഞതിന് വളരെയധികം നന്ദിയുണ്ട്.... പിന്നെ ജയവും തോല്‍വിയും എല്ലാ കളിയിലും ഉള്ളതാണ് അത് മനസിലാക്കാന്‍ ഉള്ള കഴിവ് എല്ലാവര്ക്കും ഉണ്ട് എന്ന് വിശ്വസിക്കുന്നു...
ReplyDeleteകുമാരട്ടന്‍ പറയാനുള്ളത് കുമാരട്ടെന് പറയട്ടെ..
ReplyDeleteഎവടെ ഒരു ബഹുരകാശ റോക്കറ്റിനെ പറ്റി പറയുന്നത് കേട്ടു നമുടെ "കഴുതയുടെ ഭൂപടം"...... എന്തുട്ടാ ഒരു സാദനം, നമുടെ തലൈവി ഇ ഭൂപടത്തെ ഒന് തൊട്ടു നോകിയത യന്നിട്ടോ പൊളി പണ്ടാരം അടങ്ങി...... ഇതിന്റ്റെ പ്രവര്‍ത്തനം ഇതു ഉണ്ടാകിയ ശാസ്ത്രഞ്ജന്‍ പോലും ഉറപ്പില്ല ഇതു യെങ്ങോട്ട പോകുനത് എന്ന്....
ഇതിന്റ്റെ നിര്‍മാണ ചുമതല ഉണ്ടായെന്ന ജബാര്കുട്ടി ഒളിച്ചോടി പോയതാണ് യേന്നകേട്ടെ.....
ഇപോഴും ഇതു പല ദിശയിലും സന്ജരികുകയാണ്... സന്ജരികട്ടെ നനായി സന്ജരികട്ടെ....
പിന്നെ പുറം ലോകത്ത്നിനും പുതീയ ശാസ്ത്രഞ്ജന്മാര് വരുന്നുയന്നു കേട്ട് യെന്തയോ എന്തോ?
ഇനി മുതലുള്ള യല്ലാ ജയ പരാജയെങ്ങളും അവലോകനം ചെയ്യാന്‍ കുമാരേട്ടനും ഉണ്ടാകും നമുടെ സ്വന്തം കൊട്ടാരക്കര വരിതുകുട്ടിയുടെ കൂടെ.