കഴിഞ്ഞ രണ്ടു ദിവസത്തെ പരിപുര്‍ണ്ണ ശാന്തതക്കു ശേഷം ഇന്നെലെ പെരുന്നളിനോട് അനുബന്ധിച്ചുള്ള കളികള്‍ തുടങ്ങി അതോടെ പള്ളിയും പരിസരവും അണപോട്ടുന്ന ആഘോഷ തിമിര്‍പ്പില്‍ ആയി .വികരിഅച്ചനെ പുര്‍ണ്ണ മയും അനുസരിക്കും വിധം ആയിരുന്നു ഇടവകക്കാരുടെ സംയവനം ,ചില ചെറിയ സംഭവങ്ങള്‍ ഒഴിച്ചാല്‍ . വാരികയില്‍ നിന്നുള്ള ചില അറിയിപ്പ് കത്തുകള്‍ ഒഴിച്ചാല്‍ മറ്റു വിശേഷാല്‍ കത്തുകള്‍ ഒന്നും വന്നില്ല .
മത്സരത്തിനും അതിന്റെ നടത്തിപ്പിനുമായി കമ്മിറ്റി ഒരു വലിയ നിയമാവലി പുറത്തിറക്കി .മോശായുടെ പത്തു കല്‍പ്പനകള്‍ പാലിക്കുകയാണ് ഇതിലും ഭേതമെന്നു ചില വിശ്വാസികള്‍ പറയുകയുണ്ടായി .
കരക്കാര്‍ തമ്മില്ലുള്ള പോരാട്ടത്തിന്റെ ഇപ്പോളത്തെ അവസ്ഥ ശാന്തമാണെങ്കിലും അവസാന ദിവസം പ്രയോകിക്കാനായി ഇരുകുട്ടരും വെടിക്കോപ്പുകള്‍ കൊപ്പുകുട്ടുന്നതായി പള്ളിവക രഹസ്യ അന്നെഷണ വിഭാഗം വികരിഅച്ചനെ അറിയിച്ചു ,സായുധ സേനയുടെ സഹായം തേടുകയും ചെയ്തു .

ഇതിനൊക്കെ ഇടെയില്‍ മങ്ങലശേരില്‍ ദേവസിക്കുട്ടിയും മുണ്ടക്കള്‍ അവരാച്ചനും തമ്മിലുള്ള കുടുംബ വഴക്ക് സമനിലയില്‍ പിരിഞ്ഞു .ഒരു നല്ല തല്ലു കാണാനിരുന്ന ചില വിശ്വാസികള്‍ ഇതോടെ നിരാശരായി . ദേവസിക്കുട്ടിയും ഇപ്പോള്‍ മനസന്തരപെട്ടു കര്‍ത്താവിന്റെ വഴിയെ സഞ്ചരിക്കുന്നു ..സമാധാനമായി ..കുടിയും നിര്‍ത്തി
മുച്ചിട്ടു കളി മത്സര ഇനത്തില്‍ ഉള്‍പെടുത്തിയതിന്റെ സന്തോഷത്തിലാണ് കുടിയന്മാര്‍ ..ഓരോ ലാര്‍ജും കമ്മിടികു ഓഫര്‍ കൊടുത്തു ...കുടിയന്മാരെ ഒതുക്കാനുള്ള ഒരു നീക്കമായും ഇതിനെ കാണാം
എങ്കിലും ഒരു നിയമവും ബഹളവും ഇല്ലാതെ നടക്കുന്ന ഏകകളിയും മുചീട്ടാണ്
ഇനി നമ്മുക്ക് ഇന്നെലെ നടന്ന മത്സരങ്ങളെ പറ്റി നോക്കാം , ആദ്യം നടന്നത് പാമ്പ് കളി ആണ് . മുന്ന് വനിതകളും ഒരു പുരുഷനും ആയിരുന്നു മത്സരത്തില്‍ .ആദ്യാവസാനം വരെ ആരെയും പാമ്പ് വിഴുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപെട്ടില്ല .തങ്ങളെക്കാളും തല മുതിര്‍ന്നവരെ ബഹുമാനിക്കുന്നുവെന്നു കളത്തിലുള്ള പാമ്പുകള്‍ പറഞ്ഞത്രേ ....താന്‍ പൊറുതിമുട്ടി തോറ്റതായി പരുഷതാരം മത്സരശേഷമുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞു . പിന്നീടു നടന്ന ഞൊട്ടി കളിയില്‍ പുലികള്‍ പാവം രണ്ടു മാടപ്രാവുകളുമായി ഏറ്റുമുട്ടി പപ്പും പുടയും പറിച്ചു അതുങ്ങളെ ഒരു പരുവമാക്കി ചോരയും കുടിച്ചു പുലികള്‍ പോയി
അവസാനം ചതുരംഗ കളത്തില്‍ ആയിരുന്നു ആവേശം പഴയ ചാണക്ക്യനെ വീഴ്ത്തി പുതിയ ചാണക്ക്യയന്‍ താനാണെന്ന് ഉറക്കെ പ്രക്ക്യപിച്ച്ചുകൊണ്ട്
അയാള്‍ പള്ളിക്ക് ചുറ്റും മുന്ന് തവണ ഓടി ... ജയിച്ചവരെല്ലാം അടുത്ത കളികളിലേക്ക് യോഗ്യത നേടി

കളിയുടെ ചില പ്രധാന ദ്രിശ്യങ്ങള്‍ വാരിക തത്സമയം സംപ്രേഷണം ചെയ്തിരുന്നു .ഇന്നും മത്സരങ്ങള്‍ തുടരും അതിന്റെ വിശേഷങ്ങളുമായി നാളെ ..............................
കിടു... ഇന്നലെ നടന്ന മത്സരങ്ങളുടെ അവലോകനം നന്നായിരിക്കുന്നു...
ReplyDeleteഎല്ലാ ദിവസവും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു...
ഒരു ആരാധകന്‍...
ആരാണ് ആരാണ് പള്ളിക്ക് ചുറ്റും ഓടിയവന്‍???
ReplyDeleteഞാനാണേ ഞാനാണേ ചെസ്സ് കളിയില്‍ ജയിച്ചവനാ...
ആരാണ് ആരാണ് പാമ്പിനെ തല്ലി കൊന്നവള്???
ഞാനാണേ ഞാനാണേ പമ്പ് കളി ജയിചവള്‍ആണേ....
ആരാണ് ആരാണ് പപ്പും പൂടേം പരിച്ചവര്...
ഞങ്ങളാനേ ഞങ്ങളാനേ ചെസ്സ് കളിജയിച്ചവരാനെ...
എല്ലാ വിജയികള്‍ക്കും അനുമോദനങ്ങള്‍....