Thursday, 8 December 2011

അഷ്ട്ടമി രോഹിണി നാളില് മനസൊരു ……….എന്ന മിനി ചേച്ചിയുടെ വിശ്വപ്രസിദ്ധമായ ഗാനത്തിന്റെ ക്രിസ്മസ് വല്ക്കരണം...


മഞ്ഞുപെയ്യുന്ന  രാവില്മനസ്സൊരു-

കാലിതോഴുത്തായി മാറിയെങ്കില്‍ -  മാറിയെങ്കില്‍} 2

ഉണ്ണിയേശുവിന്റെ കാലടി പൂവിരിയും

കാലിത്തൊഴുത്ത് കാണാന്കഴിഞ്ഞെങ്കില്‍...

ഒരു കന്യാമറിയമായി ഞാന്പിറന്നെങ്കില്‍......പിറന്നെങ്കില്‍.



മഞ്ഞുപെയ്യുന്ന  രാവില്മനസ്സൊരു-

കാലിതോഴുത്തായി മാറിയെങ്കില്

.................



ഉണ്ണിയേശു പിറന്നപ്പോള്കാവല്‍  നിന്നിരുന്ന

പശുക്കിടവായി ഞാന്മാറിയെങ്കില്‍ } 2

നിത്യവും തിരുരൂപം(ഉണ്ണിയേശുവിന്റെ)തൂത്തുതുടക്കുന്ന } 2

കപ്പ്യരായി ഞാന്ജനിച്ചെങ്കില്‍....ജനിച്ചെങ്കില്‍ ....



മഞ്ഞുപെയ്യുന്ന രാവില്മനസ്സൊരു-

കാലിതോഴുത്തായി മാറിയെങ്കില്‍ -  മാറിയെങ്കില്

ഉണ്ണിയേശുവിന്റെ കാലടി പൂവിരിയും

കാലിത്തൊഴുത്ത് കാണാന്കഴിഞ്ഞെങ്കില്‍...

ഒരു കന്യാമറിയമായി ഞാന്പിറന്നെങ്കില്‍......പിറന്നെങ്കില്‍.



മഞ്ഞുപെയ്യുന്ന  രാവില്മനസ്സൊരു-

കാലിതോഴുത്തായി മാറിയെങ്കില്‍ -  മാറിയെങ്കില്

.................



നൊവേന പള്ളിയുടെ അകത്തളതും

മെഴുകുതിരി ഒളിചോരിയും വീഥിയിലും } 2

തിരുപ്പിറവി ലീലീകള്പാടുന്ന ഉണ്ണിശോയെ} 2

തഴുകുന്നോരിളം കാറ്റായി മാറിയെങ്കില്‍....മാറിയെങ്കില്‍ ………

Post By Nikhil.........................

2 comments: