Thursday, 15 December 2011

"കൊടിയിറങ്ങിയതിനു ശേഷം ELT ഇടവകയില് പൊങ്കാലയിടല് മഹോത്സവം"


ഫ്ലാഷ് ന്യൂസ്‌ :-  "കൊടിയിറങ്ങിയതിനു ശേഷം ELT ഇടവകയില്‍  പൊങ്കാലയിടല്മഹോത്സവം



"പള്ളി പെരുന്നാള്കൊടിയിറങ്ങിയതിനു ശേഷം വറീത്കുട്ടിയുടെ പുറത്തു പൊങ്കാല ഇടുവാന്‍  ചില കമ്മിറ്റിക്കാരും   ഇടവകഅംഗങ്ങളും  ഗൂഢാലോചന നടത്തുന്നതായി  IB വൃത്തങ്ങള്പള്ളി വികാരിക്ക്  രഹസ്യവിവരം കൈമാറിയിരിക്കുന്നു. ഇതിനെ തുടര്ന്ന് വറീത്കുട്ടി പെരുന്നാള്കൊടിയിറങ്ങിയ ഉടനെ അയല്സംസ്ഥാനത്തേക്ക് കടന്നു കളയുവാന്സാധ്യതയുണ്ടെന്നാണ്  വറീത്കുട്ടിയോട് അടുത്ത വൃത്തങ്ങളില്നിന്നറിയാന്കഴിഞ്ഞത്"



ഇടവക ലേഖകന്

1 comment:

  1. ഒരു അറിയിപ്പുണ്ട്

    പാലാരിവട്ടം ശശി ഈപരിസരത് എവിടെയെങ്കിലുമുണ്ടെങ്കില്‍ കമ്മറ്റി ഓഫീസില്‍

    എത്തേണ്ടതാണ്

    ReplyDelete