Friday, 16 December 2011

താഴെ കാണുന്ന ചിത്രത്തിന് അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു .........

ഏറ്റവും നല്ല അടിക്കുറിപ്പിനു  ഒരു BMW സമ്മാനമായി നല്‍കുന്നതാണ്. പിന്നെ ഒരു കാര്യം പള്ളി പരിസരത്ത് മറ്റു BMW വില്പന കര്‍ശനമായീ നിരോധിച്ചിരിക്കുന്നു. 




10 comments:

  1. ജമ്പനും തുമ്പനും

    ReplyDelete
  2. ഒരു junier BA യുടെ പരാക്രമം അതും ഒരു പാവം ടീം ലീടെരിനോട്

    ഒന്നുകില്‍ കളരിക്ക് പുറത്തു അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്‌

    ReplyDelete
  3. ആശാനെ ജംഗ ജഗ ജഗ

    ReplyDelete
  4. ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത് ഇല്ലേല്‍ കളരിക്ക് പുറത്ത്

    ReplyDelete
  5. പശ ഇല്ലാത്ത തരം ക്ലേ ആണല്ലോ !!!...

    ReplyDelete
  6. ഈ ഐഡിയ എനിക്ക് നേരത്തെ തോന്നിയില്ലല്ലോ ദാസാ... എങ്കില്‍ ഡോക്ടറെ കണ്ടു വെറുതെ കാശ് കളയണ്ടായിരുന്നു....

    എല്ലാത്തിനും ഓരോ സമയം ഉണ്ട് വിജയാ....

    ReplyDelete
  7. പാച്ചുവും ഗോവാലനും

    ReplyDelete
  8. കുന്തം പോയാല്‍ ചെവിട്ടിലും തപ്പണം

    ReplyDelete
  9. ഹജിയരെ എന്നെകൂടി കൊണ്ടുപോകുവോ?

    ReplyDelete
  10. ഹ ഹഹ എന്താ സുഖം

    ReplyDelete