കൊച്ചി : കഴിഞ്ഞ ദിവസം നടന്ന ടീം മീറ്റിംഗിൽ ആണ് മൻ മോഹൻ സിംഗ് ചീഫ് വിപ്പിനെ താക്കീതു ചെയ്തത്. സോണിയ്ക്ക് ഇതിൽ പങ്കുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ചീഫ് വിപ്പിന്റെ ചില പരാമർശങ്ങൾ അതിരുകടന്നു പോയതായും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു... ചീഫ് വിപ്പ് പത്ര സമ്മേളനം വിളിച്ചുകൂട്ടുന്നതിനും പരസ്യ പ്രസ്താവന ഇറക്കുന്നതും വിലക്കിയിട്ടുണ്ട്... ഇനി തുടർന്നാൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് സൂചന...ഇനി ചീഫ് വിപ്പ് വാ തുറന്നാൽ ഒരു ആജീവാന്ത വിലക്കിന് വരെ സാധ്യത ഉണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.. എന്തായാലും ഈ സംഭവത്തിന് ശേഷം ചീഫ് വിപ്പ് വീട്ടിനു പുറത്തിറങ്ങാതെ 'മൌന വ്രതത്തിൽ' ആണെന്നു കേൾക്കുന്നു...
ചീഫ് വിപ്പിന്റെ പ്രതീകരണം ......
ReplyDeleteമുഖ്യൻ സംശയത്തിന്റെ നിഴലിൽ . രാജി വെച്ചേ തീരു....
ചീഫ് വിപ്പിനു അടുത്തടി. ഏറ്റവും മിഗച്ച നിയമസഭ പ്രകടനത്തിനുള്ള അവ്രട്പോല്ലും ചീഫ് വിപ്പിന്റെ കൈയ്യില്‍നിന്നു തട്ടി എടുക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. ഇതിൽ പ്രതിഷെദിചു ചീഫ് വിപ്പ് നിയമസഭയില്‍നിന്നും ഇറങ്ങിപോയി.
ReplyDeleteഇടിനെടെ ചീഫ് വിപ്പിനേ പിന്തുനചോണ്ട് പ്രതിപക്ഷതിൽനിന്നു കുറച്ചുപേര്‍ ഇറങ്ങിയിട്ടുണ്ട്. ചീഫ് വിപ്പിനു ഫസ്ബൂക് പോല്ലുള്ള സോഷ്യൽ മേടിയയിൽ വൻ പിന്തുണയോടു സമാനചിന്താഗതിയുള്ള ആൾക്കാർ ഇറങ്ങിയിട്ടുണ്ട്........