Wednesday, 7 August 2013

LSG- യിലെ കളികൾ

ELT കര വികസിച്ചു മെട്രോ ആയപ്പോൾ പേരും ഒന്ന് മാറ്റി... ഇപ്പോൾ LSG എന്നാണ് അറിയപ്പെടുന്നത്... എല്ലാകൊല്ലത്തെയും പോലെ ഇത്തവണയും ആഘോഷങ്ങൾ നടത്തുന്നുണ്ട്... കമ്മിറ്റി തീരുമാനിച്ച  മത്സരങ്ങളിൽ കരക്കാർക്ക് അതൃപ്തിയാണ് ഉള്ളത്... ഇത് പോലൊരു കമ്മിറ്റിയെ ഒരിക്കലും കണ്ടിട്ടില്ല എന്നാണ് കരക്കാർ പറയുന്നത്.. ഉപന്യാസ മത്സരങ്ങളൊക്കെ ആണ് കമ്മിറ്റിയുടെ  ലിസ്റ്റിൽ... വളരെ ഒച്ചപപടുകൾക്ക് ശേഷം ഉപന്യാസ മത്സരം ഉപേക്ഷിച്ചു എന്നറിയുന്നു..
എന്ന് നടന്ന ആദ്യ മത്സരം' പെറുക്കി' മത്സരം ആയിരുന്നു..ഈ വര്ഷത്തെ മികച്ച  പെറുക്കികൾ ആയി തിരുവോണം ടീമിലെ കന്നാസിനെയും കടലാസിനെയും തിരഞ്ഞെടുത്തു...തിരുവോണം ടീമിന് വേണ്ടി  കമ്മിറ്റി നിയമഗൽ വളചോടിച്ചതായി മറ്റു ടീമുകള ആരോപിച്ചു.. തിരുവോണം ടീമിലെ കടല്ലാസ്, മുത്തുകൾ തൂതുവാരുകയായിരുന്നു എന്നാണു കണ്ടു നിന്നവർ പറയുന്നത്...   മെട്രോയിലെ ചില സഖാക്കൾ  കമ്മിറ്റി മേധാവി രാജി വക്കണം എന്ന് പറഞ്ഞു   'രാപ്പകൽ'  സമരം നടത്താൻ തീരുമാനിച്ചു... എന്ത് സംഭവിച്ചാലും ഓണം വരെ ഞാൻ രാജിവക്കില്ല എന്ന് മേധാവിയും പറഞ്ഞിട്ടുണ്ട്... തിരുവോണം ടീമിലെ 'ഉദ്യാനപാലകൻ '  ടീം നേതാക്കളെ  അട്ടിമറിക്കാൻ ബദൽ സംഘടന രൂപീകരിക്കും  എന്ന് കേൾക്കുന്നു... ഉദ്യാനപാലകൻ ടീമിന്റെ നേതാകളെ പരസ്യമായി തള്ളി പറഞ്ഞു... നേതാവിനെ പരസ്യമായി 'മൻ മോഹൻ സിംഗ്  ' എന്ന് വിളിച്ചു  അധിക്ഷേപിച്ചു.. ചിങ്ങപുലരി ടീമിലെ ആര്ക്കും ടീമിന്റെ പേരുപോലും അറിയില്ല എന്നാണ് അറിയുന്നത്.. പുലികള ആദ്യ ദിവസം തന്നെ എലികളായി മാളത്തിൽ ഒളിച്ചു... പൂവിളിയെ കുറിച്ച് ഒരു കേട്ട് കേൾവി പോലും  ഇല്ല....

No comments:

Post a Comment