നമ്മുടെ ഈ ബ്ലോഗിലെ 'ഷിജു വിനു കിട്ടിയ ഉമ്മച്ചി കത്ത്' എല്ലാവരും വായിച്ചു കാണുമല്ലോ... ആ കേസിലെ നിർണായക തെളിവായ 'ഡയറി' ഇന്ന് അന്വേഷണ ഉദ്യോഗസ്തർ കണ്ടെത്തി... പ്രതിയിലേക്കുള്ള നിർണായക തെളിവാണ് ഇന്ന് കണ്ടെത്തിയ ഡയറി... പ്രസ്തുത ഡയറി, പ്രതി(കൂട്ടുപ്രതി) വീട്ടിൽ സൂക്ഷിക്കുക ആയിരുന്നു... ഇന്ന് ടിയാൻ LSG കരയിലെ ഓണമത്സരത്തിനുള്ള സിനിമ പേരുകൾ എഴുതിക്കൊണ്ട് വന്നത് പ്രസ്തുത ഡയറിയിൽ ആയിരുന്നു... ഇത് അതീവ രഹസ്യമായി തുറക്കവേ ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്...
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു.. http://funatlsg.blogspot.in/2012/12/blog-post.html
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു.. http://funatlsg.blogspot.in/2012/12/blog-post.html
No comments:
Post a Comment