ഇന്നലെ നടന്ന ക്വിസ് മത്സരത്തിൽ പൂവിളി വിജയിച്ചു... മൂന്നു ടീമുകളും 'കട്ടക്കുകട്ട' നിന്നപ്പോൾ, തിരുവോണത്തിന് വേണ്ടി കളത്തിൽ ഇറങ്ങിയ ഗുണനിലവാര വിദഗ്തനും കൂട്ടരും ഒരു ഉത്തരം പോലും പറയാൻ പറ്റാതെ സമ്പൂര്‍ണ പരാജയം ഏറ്റു വാങ്ങി..
ഹൈക്കമാണ്ട് നേരിട്ട് ഇടപെട്ടത് കൊണ്ടാണ് ഞാൻ താത്കാലിക വെടിനിറുത്തൽ പ്രക്യാപിച്ചത് ഇതു എന്റെ വിജയം ... പക്ഷെ എന്റെ വായ എപ്പോഴും അടപ്പിക്കാൻ അവര്‍ക്ക് കഴിയില്ല. പരസ്പരം ചെളിവാരി എറിഞ്ഞാൽ അത് ടീമിന് ദോഷം ചെയ്യും ...ചീഫ് വിപ്പ്
ഗുണം മാത്രം പോര നിലവാരം കൂടിവേണം
ReplyDeleteതിരുവോണത്തിന് താത്കാലിക ആശ്വാസം ചീഫ് വിപ്പിന്റെ വായടപ്പിച്ചു
ReplyDeleteഹൈക്കമാണ്ട് നേരിട്ട് ഇടപെട്ടത് കൊണ്ടാണ് ഞാൻ താത്കാലിക വെടിനിറുത്തൽ പ്രക്യാപിച്ചത് ഇതു എന്റെ വിജയം ... പക്ഷെ എന്റെ വായ എപ്പോഴും അടപ്പിക്കാൻ അവര്‍ക്ക് കഴിയില്ല. പരസ്പരം ചെളിവാരി എറിഞ്ഞാൽ അത് ടീമിന് ദോഷം ചെയ്യും ...ചീഫ് വിപ്പ്
ReplyDeleteചീഫ് വിപ്പ് ഉന്നയിക്കുന്നത് അദൃശ്യകാര്യങ്ങള്‍ ---ടീം തിരുവോണം
ReplyDelete