Tuesday, 27 August 2013

ചീഫ് വിപ്പിനു താക്കിത്...

കൊച്ചി :  കഴിഞ്ഞ ദിവസം നടന്ന ടീം മീറ്റിംഗിൽ ആണ് മൻ മോഹൻ സിംഗ് ചീഫ് വിപ്പിനെ താക്കീതു ചെയ്തത്. സോണിയ്ക്ക് ഇതിൽ പങ്കുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ചീഫ് വിപ്പിന്റെ ചില പരാമർശങ്ങൾ അതിരുകടന്നു പോയതായും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു... ചീഫ് വിപ്പ് പത്ര സമ്മേളനം വിളിച്ചുകൂട്ടുന്നതിനും  പരസ്യ പ്രസ്താവന ഇറക്കുന്നതും വിലക്കിയിട്ടുണ്ട്... ഇനി തുടർന്നാൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് സൂചന...ഇനി ചീഫ് വിപ്പ് വാ തുറന്നാൽ  ഒരു ആജീവാന്ത വിലക്കിന് വരെ സാധ്യത  ഉണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.. എന്തായാലും ഈ സംഭവത്തിന്‌ ശേഷം ചീഫ് വിപ്പ് വീട്ടിനു പുറത്തിറങ്ങാതെ 'മൌന വ്രതത്തിൽ' ആണെന്നു കേൾക്കുന്നു...

Thursday, 22 August 2013

തിരുവോണം തോറ്റോടി..


ഇന്നലെ  നടന്ന  ക്വിസ് മത്സരത്തിൽ പൂവിളി വിജയിച്ചു... മൂന്നു ടീമുകളും 'കട്ടക്കുകട്ട' നിന്നപ്പോൾ,  തിരുവോണത്തിന് വേണ്ടി കളത്തിൽ ഇറങ്ങിയ  ഗുണനിലവാര വിദഗ്തനും കൂട്ടരും ഒരു ഉത്തരം പോലും പറയാൻ പറ്റാതെ സമ്പൂര്ണ പരാജയം ഏറ്റു വാങ്ങി..

Tuesday, 20 August 2013

'ഷിജു വിനു കിട്ടിയ ഉമ്മച്ചി കത്തെ'ഴുതിയ ഡയറി കണ്ടെത്തി !!!

നമ്മുടെ ഈ ബ്ലോഗിലെ 'ഷിജു വിനു കിട്ടിയ ഉമ്മച്ചി കത്ത്' എല്ലാവരും വായിച്ചു കാണുമല്ലോ... ആ കേസിലെ നിർണായക തെളിവായ 'ഡയറി' ഇന്ന് അന്വേഷണ ഉദ്യോഗസ്തർ കണ്ടെത്തി... പ്രതിയിലേക്കുള്ള  നിർണായക തെളിവാണ് ഇന്ന് കണ്ടെത്തിയ ഡയറി... പ്രസ്തുത ഡയറി, പ്രതി(കൂട്ടുപ്രതി) വീട്ടിൽ സൂക്ഷിക്കുക ആയിരുന്നു... ഇന്ന് ടിയാൻ LSG  കരയിലെ ഓണമത്സരത്തിനുള്ള  സിനിമ പേരുകൾ  എഴുതിക്കൊണ്ട് വന്നത് പ്രസ്തുത ഡയറിയിൽ ആയിരുന്നു... ഇത് അതീവ രഹസ്യമായി തുറക്കവേ ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്...
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു..  http://funatlsg.blogspot.in/2012/12/blog-post.html

Wednesday, 7 August 2013

പെറുക്കികൊപ്പം അല്പ്പനേരം ...


മത്സരങ്ങൾ തുടങ്ങി , LSG യിൽ ആഘോഷമായി , വാരികയുടെ സ്വന്തം ലേഖകനു വരിതുകുട്ടിയും  അവിടെ എത്തി .ഇന്നത്തെ പെറുക്കി മത്സരത്തിൽ വിജയിച്ച വലിയ പെറുക്കിയുമായി നേരിട്ട് കണ്ടു സംസാരിച്ചു അയാൾ കുറെ അതികം സഹിച്ചു തന്തക്കു വിളിയും താടിക്ക്  തട്ടും കിട്ടി ,എങ്കിലും പെറുക്കിയുമായിയുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കുറിക്കുന്നു ....

വരിതുകുട്ടി:
മത്സരത്തിൽ വിജയിച്ചപോൾ എന്ത് തോന്നി ?

പെറുക്കി:
വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു ,എന്റെ കോച്ചും(മേധാവി)  അത് പറന്നിജിരുന്നു.ഇനിയും ഞാൻ നന്നായി പെരുക്കും എന്നാണ് വിചാരികനെ.പഴയപോലെ പെറുക്കാൻ പറ്റിയില്ല ,കാരണം മഴമുലമാണ്‌.,
എല്ലാറ്റിനും നന്ദി പറയേണ്ടത്  മേധാവിയോടാണ് .

വരിതുകുട്ടി:
പരിശിലനതിനെ പറ്റി പറയാമോ ?
പെറുക്കി:
ഞാൻ വളരെ ചെറുപ്പത്തിലെ ഈ പണി ശീലിച്ചു തുടങ്ങിയത് ,ഇപ്പോളും തുടരന് , വീടിന്നും ,നാട്ടിനും ഒരുപാടു ഹെല്പ്  ഉണ്ട്‌ .വിദേശ കോച്ചും ഉണ്ട് .എല്ലാറ്റിനും നന്ദി പറയേണ്ടത്  മേധാവിയോടാണ് .
വരിതുകുട്ടി:
കു‌ടെ മത്സരിച്ചവരെപറ്റി എന്ത് പറയന്നു ?
പെറുക്കി:
വളരെ കടുത്ത മത്സരമായിരുന്നു ഞാൻ നേരിട്ടത് ,എന്റെ കഴിവുകൊണ്ട്  മാത്രമാണ്  ഞാൻ ജയിച്ചത്‌ ,പിന്നെ കാണികൾ ഒരുപാടു സപ്പോർട്ട് ചെയ്തു ,റോയ്  റോയ്  എന്നുള വിളിയിൽ  ഞാൻ എന്റെ പേരാണ് കേട്ടത് ,പിന്നെ ഞാൻ നിന്നഗുപെറുക്കി,മറ്റുള്ളവര്ക്ക്  ഒരുപാടു പ്രാക്ടീസ് കുറവ് തോന്നി .എല്ലാറ്റിനും നന്ദി പറയേണ്ടത്  മേധാവിയോടാണ് .
വരിതുകുട്ടി:
താങ്കളുടെ ടീമിനെ പറ്റി ?

പെറുക്കി:
എല്ലാറ്റിനും നന്ദി പറയേണ്ടത്  മേധാവിയോടാണ് . ഒത്തു കളിയ്ക്കാൻ ആളല്  കൊള്ളാം.മറ്റുള്ളവരെ ഞങ്ങള്ക്ക് പേടിയാണ് ,ഇനി ഒരു കളി പോലും ജയിക്കുമെന്ന്  തൊന്നുന്നീല ,ന്റെ പടച്ചോനെ എന്തോകുമോ ആവൊ .മേധാവി കള്ള കളി കളിച്ചാൽ ഞങ്ങള് നേടും

വരിതുകുട്ടി:
കമ്മറ്റിയെ പറ്റി പറയാമോ ?

പെറുക്കി:
ഭൂ ......നിനക്കും ഇല്ലേട $%#%%$%^$^&&^%*&*&^*&^*^^(^(*&(*&(*&(*&*&(*&((*^(*&&)(*&(*&(*^(^

എന്നെകൊണ്ട്‌  അധികം പരയിപ്പികരുത്  .പൊക്കൊ നീീീ      ആ   ...............  

വരിതുകുട്ടി:
ഈ മേധാവി ആരാണ് ?
പെറുക്കി:
 അമ്പട മോനെ കൊലുസു......അത്  ഞാൻ പറയില്ലാ .....ജഗ ജഗ ജഗ  !!!!!

വരിതുകുട്ടി:
ജീവിതത്തിൽ റോൾ മോഡൽ ആരാണ് ?
പെറുക്കി:
കന്നാസും കടലാസും ആണ് .....

വരിതുകുട്ടി:
വരും തലമുറകൊരു ഉപദേശം

പെറുക്കി:
ജിവിതത്തിന്റെ മരിമയ്ങ്ങൾ പെറുക്കിലാണ് ,നന്നായി പ്ര്രുക്കുക ,ഒരുനല്ല പെര്രുക്കിയായി ജീവിക്കുക !!!!!

പിന്നീടുള്ള അഭിമുഖത്തിനു വല്ലാത്ത ഒരു മുഖമാണ് .....പുറത്തു പറയാൻ പറ്റില്ല ..വരിതുകുട്ടി വിരണ്ടോടി ...അവന്റെ അധോഗതി !



LSG- യിലെ കളികൾ

ELT കര വികസിച്ചു മെട്രോ ആയപ്പോൾ പേരും ഒന്ന് മാറ്റി... ഇപ്പോൾ LSG എന്നാണ് അറിയപ്പെടുന്നത്... എല്ലാകൊല്ലത്തെയും പോലെ ഇത്തവണയും ആഘോഷങ്ങൾ നടത്തുന്നുണ്ട്... കമ്മിറ്റി തീരുമാനിച്ച  മത്സരങ്ങളിൽ കരക്കാർക്ക് അതൃപ്തിയാണ് ഉള്ളത്... ഇത് പോലൊരു കമ്മിറ്റിയെ ഒരിക്കലും കണ്ടിട്ടില്ല എന്നാണ് കരക്കാർ പറയുന്നത്.. ഉപന്യാസ മത്സരങ്ങളൊക്കെ ആണ് കമ്മിറ്റിയുടെ  ലിസ്റ്റിൽ... വളരെ ഒച്ചപപടുകൾക്ക് ശേഷം ഉപന്യാസ മത്സരം ഉപേക്ഷിച്ചു എന്നറിയുന്നു..
എന്ന് നടന്ന ആദ്യ മത്സരം' പെറുക്കി' മത്സരം ആയിരുന്നു..ഈ വര്ഷത്തെ മികച്ച  പെറുക്കികൾ ആയി തിരുവോണം ടീമിലെ കന്നാസിനെയും കടലാസിനെയും തിരഞ്ഞെടുത്തു...തിരുവോണം ടീമിന് വേണ്ടി  കമ്മിറ്റി നിയമഗൽ വളചോടിച്ചതായി മറ്റു ടീമുകള ആരോപിച്ചു.. തിരുവോണം ടീമിലെ കടല്ലാസ്, മുത്തുകൾ തൂതുവാരുകയായിരുന്നു എന്നാണു കണ്ടു നിന്നവർ പറയുന്നത്...   മെട്രോയിലെ ചില സഖാക്കൾ  കമ്മിറ്റി മേധാവി രാജി വക്കണം എന്ന് പറഞ്ഞു   'രാപ്പകൽ'  സമരം നടത്താൻ തീരുമാനിച്ചു... എന്ത് സംഭവിച്ചാലും ഓണം വരെ ഞാൻ രാജിവക്കില്ല എന്ന് മേധാവിയും പറഞ്ഞിട്ടുണ്ട്... തിരുവോണം ടീമിലെ 'ഉദ്യാനപാലകൻ '  ടീം നേതാക്കളെ  അട്ടിമറിക്കാൻ ബദൽ സംഘടന രൂപീകരിക്കും  എന്ന് കേൾക്കുന്നു... ഉദ്യാനപാലകൻ ടീമിന്റെ നേതാകളെ പരസ്യമായി തള്ളി പറഞ്ഞു... നേതാവിനെ പരസ്യമായി 'മൻ മോഹൻ സിംഗ്  ' എന്ന് വിളിച്ചു  അധിക്ഷേപിച്ചു.. ചിങ്ങപുലരി ടീമിലെ ആര്ക്കും ടീമിന്റെ പേരുപോലും അറിയില്ല എന്നാണ് അറിയുന്നത്.. പുലികള ആദ്യ ദിവസം തന്നെ എലികളായി മാളത്തിൽ ഒളിച്ചു... പൂവിളിയെ കുറിച്ച് ഒരു കേട്ട് കേൾവി പോലും  ഇല്ല....

Celebration @ LSG 2013

Celebration @ LSG 2013
LSG യിലെ ആദ്യ മത്സരത്തിൽ ടീം തിരുവോണം വിജയിച്ചു... 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത്...