ഇന്നലെ ELT കരയിലെ 'വിഹിതബിന്ദു'വില്‍ കഥ എഴുതാന്‍ വന്ന യുവാവിന്റെ വീട്ടില്‍ ആണ് ആരോ സമ്മാനപ്പൊതി നിക്ഷേപിച്ചു . പ്രതീക്ഷയോടെ പൊതി തുറന്നു നോക്കിയ യുവാവ് ഞെട്ടിതരിചിരിക്കുകയാണ്.. ഇത് തന്നെ മാനസികമായി തകര്തിരിക്കുകയന്നു യുവാവ് അറിയിച്ചു... ഈ കേസും ഷെര്‍ലോക്ക് ഹോമെസ് അന്വേഷിക്കുമെന്നനരിയുന്നത്. രണ്ടു കേസുകല്കും(കത്തും പാലുംകുപ്പീം) പ്രതികള്‍ അവലംഭിച്ചരീതികള്ക്ക് സാമ്യം ഉണ്ടെന്നാണ് ഹോമെസ് പറയുന്നത്..

യുവാവിനു 'വിഹിത ബിന്ദു' വില്‍ അല്ല 'അവിഹിത ബിന്ദു'വില്‍ ആണ് താത്പര്യം എന്ന് ചില കരകംബികള് കേള്‍ക്കുന്നുണ്ട്...
ReplyDeleteഅവനു അത് തന്നെ കിട്ടണം .ഉണ്ണിയെ കണ്ടാല്‍ അറിയില്ലേ ..ഊരിലെ കുപ്പി
ReplyDelete
ReplyDeleteയുവാവ് കഥ എഴുതാന്‍ വന്നിട്ട്, 'കഥപുര'യില്‍ ഒരിക്കലും ഇരിക്കാരില്ലെന്നും കരയില്‍ കറങ്ങി നടക്കുകയാണെന്നും കേള്‍ക്കുന്നു...
"വളര്‍ന്നു വരുന്ന" ഒരു മഹാ എഴുത്തുകാരനെ ഇങ്ങനെ വേദനിപ്പിക്കാമോ....?
ReplyDeleteസാഹിത്യം ഒരു മഹാ സാഗരമ നാന് അതിന്റെ തീരത്തു ചൂണ്ട ഇടുന ഒരു പാവം പൈതല്‍ "വിടളിയ"
ReplyDeleteചൂണ്ട ഇടല് കൊണ്ട് വല്ല പ്രയോജനം ഉണ്ടാകുമോ ആവോ ????
ReplyDeleteപാവം പൈതലേ പാലും കുപ്പി കിട്ടിയല്ലോ... അതും നുണഞ്ഞിരുന്നൊ...
ReplyDeleteആ കുപിയിലെ പാല് കാണ്മാനില്ല
ReplyDelete