10 കുപ്പി വൈന്‍ മോഷണം പോയി.. ELT . യില്‍ നിന്ന് ഏതാണ്ട് 10000 രൂപ വിലയുള്ള വൈന്‍ മോഷണം പോയി.ELT യില്‍ എല്ലാവരും ചായ കുടിക്കാന്‍ പോയപ്പോഴാണ് മോഷ്ടാവ് വൈനു മായി ഓട്ടോയില്‍ കടന്നു കളഞ്ഞത് . പോലിസ് അന്വേഷണം ഊര്‍ജിതമാക്കി
ചില പ്രത്യേക സ്ഥലങ്ങള്‍ ബല്ജു ചെയ്തു നില്ക്കുന്ന ശര്രീര പ്രകര്‍തി ഉള്ള ആള്ലാണ് മോഷ്ടാവ് എന്ന് ദ്രിക്സാക്ഷികള്‍ പോലീസിനെ അറിയിച്ചതായാണ് ഒടുവില്‍ കിട്ടിയ വിവരം. സഹ കുടികാരിപ്പയലിനെ താഴെ നിര്‍ത്തിയതിനു ശേഷം വൈന്‍ കുപ്പികളുമായി മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ വന്നു രണ്ടു പേരും അപ്രത്യക്ഷമാവുകയായിരുന്നു. ക്ക്രിക്കെറ്റ് ഉം സച്ചിനും വീക്നെസ്സായിട്ടുള്ള ഇദ്ദേഹത്തിനെ ക്ക്രിക്കെറ്റ് കളിക്കാന്‍ കൂട്ടാം എന്ന് പറഞ്ഞു പറ്റിച്ചു വിവരങ്ങള്‍ ചോര്താനാണ് പോലീസിന്റെ ശ്രമം.
പ്രതി രക്ഷപെടാതിരിക്കാന്‍ പോലിസ് പ്രതിയുടെ പിന്നാലെയുണ്ട്.എന്ത് പറഞ്ഞാലും പോടാ പുല്ലേ എന്ന് പറയുന്ന പ്രതി ഇതിനോടുന്നും പ്രതീകരിക്കുന്നില്ല.വൈനുടച്ചു മധോന്മത്തനായ പ്രതി ഇന്നലെ പിച്ചും പേയും പറഞ്ഞ് ബോധരഹിതനായി ഉറങ്ങി പോയി.നേരം വെളുത്തപ്പോള്‍ റൂമില്‍ നിറയെ വാളുകള്‍ .......പ്രതി ഞെട്ടിപ്പോയി ഞാന്‍ തന്നെ ആയിരുന്നോ ഈ വാളുകള്‍ വച്ചത്.
ചില പ്രത്യേക സ്ഥലങ്ങള്‍ ബല്ജു ചെയ്തു നില്ക്കുന്ന ശര്രീര പ്രകര്‍തി ഉള്ള ആള്ലാണ് മോഷ്ടാവ് എന്ന് ദ്രിക്സാക്ഷികള്‍ പോലീസിനെ അറിയിച്ചതായാണ് ഒടുവില്‍ കിട്ടിയ വിവരം. സഹ കുടികാരിപ്പയലിനെ താഴെ നിര്‍ത്തിയതിനു ശേഷം വൈന്‍ കുപ്പികളുമായി മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ വന്നു രണ്ടു പേരും അപ്രത്യക്ഷമാവുകയായിരുന്നു. ക്ക്രിക്കെറ്റ് ഉം സച്ചിനും വീക്നെസ്സായിട്ടുള്ള ഇദ്ദേഹത്തിനെ ക്ക്രിക്കെറ്റ് കളിക്കാന്‍ കൂട്ടാം എന്ന് പറഞ്ഞു പറ്റിച്ചു വിവരങ്ങള്‍ ചോര്താനാണ് പോലീസിന്റെ ശ്രമം.
ReplyDeleteപ്രതി രക്ഷപെടാതിരിക്കാന്‍ പോലിസ് പ്രതിയുടെ പിന്നാലെയുണ്ട്.എന്ത് പറഞ്ഞാലും പോടാ പുല്ലേ എന്ന് പറയുന്ന പ്രതി ഇതിനോടുന്നും പ്രതീകരിക്കുന്നില്ല.വൈനുടച്ചു മധോന്മത്തനായ പ്രതി ഇന്നലെ പിച്ചും പേയും പറഞ്ഞ് ബോധരഹിതനായി ഉറങ്ങി പോയി.നേരം വെളുത്തപ്പോള്‍ റൂമില്‍ നിറയെ വാളുകള്‍ .......പ്രതി ഞെട്ടിപ്പോയി ഞാന്‍ തന്നെ ആയിരുന്നോ ഈ വാളുകള്‍ വച്ചത്.
ReplyDelete