Thursday, 20 December 2012

ഹും.. ഹും.. നാറ്റിച്ചു... പട്ടചാരയമൊഴിചു പള്ളീം പരിസരോം നശിപ്പിച്ചു.

ഇന്നലത്തെ തണുത്ത രാത്രിയില്‍ പരിശുദ്ധവും പരിപാവനവുമായ നമ്മുടെ പള്ളിയില്‍ പട്ടച്ചാരായം ഒഴിച്ച് നാറ്റിച്ച യുവ ഗുണ നിലവാര വിദഗ്ധനെതിരെ പൊതുജന രോക്ഷം പുകയുന്നു.!!! അതിരാവിലെ ഈ ഇടവകയിലെ അവസാന പള്ളിമണി അടിക്കാനെത്തിയ കപ്യാര്‍ നോക്കുമ്പോള്‍ ദേ.... വഴി നീളെ ചാരായം.!!!! ഗുണനിലവാര മേധാവിക്ക് രഹസ്യമായി കയ്മാറാന്‍ ശ്രമിക്കുമ്പോഴാണ് അബദ്ധത്തില്‍ ചാരായക്കുപി പൊട്ടിയത്. എന്തിനും ഏതിനും ഫോട്ടോ എടുത്തു കളിക്കുന്ന മേധാവി ഈ ചിത്രം മാത്രം സൌകര്യപൂര്‍വ്വം മറന്നു. ഇതിനു മുന്‍പും ഇവര്‍ രഹസ്യമായി സാധനം കയ്മാറിയിരുന്നതായി പോലീസ് കണ്ടെത്തി. ഇവരുടെ കൂടെയുള്ള സ്ത്രീകള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മദ്യവും മദിരാക്ഷിമാരും ശീലമായിട്ടുള്ള ഈ വിദഗ്ദ്ധന്മാര്‍ ഈ ഇടവകയില്‍ തുടരാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു വമ്പന്‍ ജാഥക്ക്  തന്നെ സ്ത്രീ ജനങ്ങള്‍ ഒരുങ്ങുകയാണ്. ചീഞ്ഞ ചാരായത്തിന്റെ നാറ്റം കാരണം രാത്രിയില്‍ ജോലിക്കെത്തിയ 'സ്വയം സഹായ സംഘ'തില്പെട്ട സ്ത്രീകള്‍ക്ക് മനം പിരട്ടലും ശര്‍ദിയും ഉണ്ടായി. ഇതറിഞ്ഞ വിദഗ്ദ്ധന്മാര്‍ അത് മറ്റെന്തിന്റെയോ  ആണെന്ന് പറഞ്ഞു അപമാനിക്കുകയും ചയ്തു. കൈകൂലിപ്രിയനായ വകുപ്പ് മേധാവിയെ പ്രീതിപ്പെടുത്താനായി ഇതിനു മുന്നേയും വീര്യമേറിയ മദ്യക്കുപ്പികള്‍ കയ്മാറിയതായി മൂന്നാം മുറയില്‍ മേധാവി സമ്മതിച്ചിട്ടുണ്ട്. ഈ കേസന്വേഷണവും കൂടി ഷെര്‍ലക് ഹോംസിനെ ഏല്പിച്ചുകൊണ്ട് വത്തിക്കാനില്‍ നിന്നും കത്ത് വന്നു.

14 comments:

  1. ഈ കേസ് കോടതിയില്‍ നിലനില്കില്ല ,കാരണം ഗുണനിലവാര മേധാവി ചില സമയങ്ങളില്‍ മലക്കം മറിയും

    ReplyDelete
  2. അതെയതെ കള്ളുകുടി തുടങ്ങിയാല്‍ പിന്നെ അങ്ങേര്‍ക്കു മറിയണം. അതാണ്‌ കണക്ക്. വൃത്തികെട്ടവന്‍..

    ReplyDelete
  3. വിഷയം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അബ്ക്കാരി ആക്റ്റ് സെക്സന്‍ 12C, 55C പ്രകാരം കേസ് എടുത്തിട്ടുണ്ട്

    ReplyDelete
  4. കള്ളച്ചാരായം വാറ്റി എന്നു അറുതപെടുന്ന ആസ്ഥാന പണ്ടാരിയും പോലീസ് നിരീക്ഷണത്തില്‌..

    ReplyDelete
  5. വാടാനപ്പിള്ളി ഒന്നും അറിയുന്നില്ലേ

    ReplyDelete
  6. ഗുണനിലവാര വിദഗ്ധര്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് പോലീസിന്റെ പണി എളുപ്പമാക്കി...

    ReplyDelete
  7. ഗുണനിലവാര വകുപ്പ് തലവനു കൈക്കുലിയായി ഗുണനിലവാര വകുപ്പിലെ ഉധ്യോഗസ്ഥന്‍ കൊണ്ട് വന്ന പട്ടച്ചാരായം നിയമവകുപ്പിലെ സഹമേധാവി വേണമെന്ന് പറയുകയും തുടര്‍ന്ന് നടന്ന മല്പിടുത്തത്തിലാണ് കുപ്പി പൊട്ടിയതെന്നു സ്വര്‍ലോക ഹംസ അറിയിച്ചു. നിയമവകുപ്പ് സഹമേധാവി ഇതു നിഷേതിച്ചിട്ടില്ല

    ReplyDelete
  8. മദ്യം ഞമ്മക്ക് ഹറാമാണ്‌ ന്ജെ

    ReplyDelete
  9. क्या फुल बाट्टिल या हाफ बाट्टिल! मद्यपान नहीं! नारयल पानी लावोना...
    हमने सोच केरल में बुध्धिमान के लोक रहतें है.....

    ReplyDelete
    Replies
    1. നിന്നെ ഏതേലും ഹിന്ദി പഠിച്ച പട്ടി കടിച്ചാ

      Delete
  10. ഹംസേ ഏതാ ഈ അലവലാതി മുംബൈ വാല

    ReplyDelete
  11. ഹും ഹിന്ദി മീഡിയം ആയിരിക്കും

    ReplyDelete
  12. ഹിന്ദിക്കാരനെന്താ ഇവിടെ കാര്യം... താന്‍ വടക്ക് കളിച്ചാല്‍ മതി.. ഇത് കേരളമാടാ കേരളം..

    ReplyDelete
  13. കേരളം ബുദ്ധിമാന്മുരുടെ നാടാണ് .നിങ്ങളെ പോലെ കഴുതപാല്‍ കുടിച്ചു വളര്‍ന്നവര്‍ അല്ല ഞങ്ങള്‍ .ഞങ്ങളോട് കളിക്കല്ലേ...

    ReplyDelete