90% അന്വേഷണം പൂര്‍ത്തിയായതായി Sherlock Holmes (Sojan) അറിയിച്ചു... ഇനി എഴുതിയ പേനയും ഡയറിയും കിട്ടിയാല്‍ കുറ്റവാളിയുടെ മുഖം മൂടി വലിച്ചുകീറുമെന്നാണറിയുന്നതു...
രാത്രിയില്‍ കമ്പും കുരുവടികളുമായി 'കോണ്‍ഫറന്‍സ്' റൂമില്‍ ഒളിച്ചിരിക്കാനും.. ഖാതകനും കൂട്ടാളികളും വീണ്ടും കത്തിടാന്‍ വരുമ്പോള്‍ പിടികൂടാനും പള്ളി കമ്മിറ്റി തീരുമാനിച്ചു...
ELT യില്‍ വീണ്ടും അരുംകൊല. കൊല നടത്തിയതിനു ശേഷം ശവശരീരം ELT യുടെ അകത്തുനിന്നു വലിച്ചു പുറത്തു കൊണ്ടുപോയി നശിപ്പിച്ചതയാണ് പോലീസ് നിഗമനം. കൊലക്കു ശേഷം ശവശരീരം അകത്തുനിന്നു കോണിപ്പടികള്‍ വഴി വലിച്ചു കൊണ്ട് പോയതിന്റെ രകതപാടുകള് ELT യില്‍ കണ്ടു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ELT യുടെ ഇന്നോവ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് ഈ പാടുകള്‍ നയിക്കുന്നത്, അതിനാല്‍ ഇന്നോവയുടെ ഡ്രൈവര്‍ കേസിലെ കൂട്ട് പ്രതിയാണെന്ന് സംശയിക്കുന്നു, ടിയാന് ഇന്നലെ വീട്ടില്‍ പോയിട്ട് ഇതു വരെ വന്നിട്ടില, ഒളിവിലാണെന്ന് പോലീസ് സംശയിക്കുന്നു. എന്ന് പോലീസ് നായയെ കൊണ്ട് വന്നു മനപ്പിക്കും എന്ന് പോലീസ് മേധാവി വ്യക്തമാക്കി.
എന്റെ കല്ബിന്റെ കല്ബയാ സുഹ്രക്ക് ഷിജുക്കന്റെ സലാം ..
എടീ ഇയ്യ് ഇപ്പൊ ഞമ്മളെ ഇമ്മിണി കിനാവ് കാനിപ്പിക്ക്നുണ്ട്.. ഇയ്യൊരു കാര്യം മനസ്സിലാക്കണം അന്റെ പുതിയപ്പ്ല ഇതിനൊക്കെ സമ്മതിക്കുമോ ? ഇനിപ്പ സമ്മതിച്ചാല്‍ തന്നെ എന്റെ കട്ടപ്പനാ അച്ചായത്തി സമ്മതിക്കുമോ എന്നറിയില്ല. ആാ പടച്ചോന്റെ കൃപ ഇന്ടെങ്കില് എല്ലാം ബാര്ക്കതയിക്കൊല്ലും. എന്നാലും എന്റെ സുഹ്രാ അനുക്ക് കത്തിന്റെ കൂടെ ഒരു ഫോട്ടോ വച്ച് കൂടായിരുന്നോ .... എന്റെ കരളേ ബാകി പിന്നെ അടുത്ത കത്തിനയീ ഞാന്‍ കാത്തിരികുന്നൂൂ...
ഓളുടെ ബാപ്പ മൂക്കും മുന്നിയും അടച്ചു ഒരെണ്ണം തന്നാല്‍ എന്റെ പൊന്നു സാറേ...... കള്ള വാറ്റ് അടിച്ചത് പോലാകും. ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല.....
ReplyDeleteകടുവയെ പിടിക്കുന്ന കിടുവയോ???
ReplyDeleteആരാട പയഹ ഞമ്മടെ സുലൈമാനിക്കക്ക് ഊമ കത്ത് എഴുതിയത്???? സത്യം പറഞ്ജോളി....അല്ലെങ്കില്ല് ഞമ്മള് അന്റെ ഒക്കെ കസേലെമേല് നായകരണ പൊടി ഇടും...പിനീ ഇയ്യോക്കെ കുത്തിയിരുന്ന് ഒരു കത്തും എഴുതില്ല..
ReplyDeleteകത്തെഴുതുകാര് ജാഗ്രതെ!!! ELT യിലെ sherlock holmes അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിങ്ങളെ ഉടന്‍ പിടികൂടുന്നതാണ്..
ReplyDeleteആരാട പയഹ ഈ ശേരെലോക്ക് ഹോല്മെസ് ???
ReplyDelete90% അന്വേഷണം പൂര്‍ത്തിയായതായി Sherlock Holmes (Sojan) അറിയിച്ചു... ഇനി എഴുതിയ പേനയും ഡയറിയും കിട്ടിയാല്‍ കുറ്റവാളിയുടെ മുഖം മൂടി വലിച്ചുകീറുമെന്നാണറിയുന്നതു...
ReplyDeleteശേലാക് ഹോംസ് അല്ലാ.... സ്വര്‍ലോക ഹംസാ....
Deleteഭരത് ചന്ദ്രന് IPS നുപോലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല .ഇനി കേസ് സിബിഐ ഏറ്റെടുത്തേക്കും
ReplyDeleteകൊതുകിന്റെ ഡെഡ് ബോടിയെക്കുരിച്ചുള്ള അന്വേഷേഷണം നടക്കുന്നു..
ReplyDeleteകൊതുകിനെ മറ്റൊരുസ്തലതുവെച്ചു കൊന്നിട്ട് മൂന്നാം പ്രതി സംഭവസ്ഥലത്ത് ഒട്ടിച്ചുവച്ചതനന്നാണ് Holmes പറയ്ന്നത്.. അതിനാല്‍ മൂന്നാം പ്രതിക്കെതിരെ കൊലപാതകെസേനന്നാണ് ചാര്തിയിരിക്കുന്നത്..."ELTയിലെ കൊലപാതകം"
കൊതുകിന്റെ സാമ്പിള്‍ പരിശോതന യില്‍ നിന്നും ബ്ലഡ് ഗ്രൂപ്പ് RU (-) ആണ് എന്ന് തെളിഞ്ഞിട്ടുണ്ട് . അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ReplyDeleteഎല്ലാവരും പേടിച്ചിരിക്കുന്നു ആരാണാവോ ആ കൊലപാതകി ?
ReplyDeleteസിബിഐ എന്തിനാ...ഞമ്മടെ sherlock ഹംസ ഉണ്ടല്ലോ....
ReplyDeleteഞമ്മളെ അന്നെകൊണ്ട് പിടിക്കാന്‍ പറ്റൂല്ല മോനെ ഹംസേ.....
ReplyDeleteപ്രതികള്‍ എന്ന് സംശയിച്ചിരുന്ന പലരും കടല്‍ കടന്നുകളഞ്ഞു.
ReplyDeleteപ്രതികള്‍ 'രാത്രിന്ജ്ജരന്മാര്.' ആണെന്നൊരു ശ്രുതി പരന്നിട്ടുണ്ട്...
ReplyDeleteപ്രതികള്‍ കപ്പലില്‍ തന്നെ..
ReplyDeleteഷിജുവിനെ മാനസികമായി തകര്‍ത്ത ഖാതകനെ പിടിക്കുക്കയാണെങ്കില്‍ റോയ്മോന് 151 രൂപയുടെ പാരിതോഷികം പ്രക്യാപിചിരിക്കുന്നു
ReplyDeleteആ 150 ക്രിസ്ത്മസ് ഫണ്ടില്‍ നിന്നും മുക്കിയതാണ്
ReplyDeleteഷിജുവിന്റെ വീക് പോയിന്റ് ശെരിക്കും അറിയാവുന്ന ആരോ ആണ് സുഹരയെകൊണ്ട് ഈ പണി ചെയ്യിപിച്ചത്
ReplyDeleteരാത്രിയില്‍ കമ്പും കുരുവടികളുമായി 'കോണ്‍ഫറന്‍സ്' റൂമില്‍ ഒളിച്ചിരിക്കാനും.. ഖാതകനും കൂട്ടാളികളും വീണ്ടും കത്തിടാന്‍ വരുമ്പോള്‍ പിടികൂടാനും പള്ളി കമ്മിറ്റി തീരുമാനിച്ചു...
ReplyDeletevere paniyillede
ReplyDeleteതനിക്കു വേറെ പണിയില്ലേ ഇതു നോക്കി രസിച്ചിരിക്കാന്‍
ReplyDeleteഅത് കൊള്ളാം...
Deleteഓ ... പണിയെടുക്കുന്ന ഒരു മാന്യന്.... സ്യൂട്ട് ഒക്കെ ഇട്ടു ഫോട്ടോ എടുത്താല്‍ വല്യ ആളായല്ലോ....? ഇനി ലവനാണോ ആ അരും കൊലപാതകി.....?
ReplyDeleteനമ്മുടെ രാജാവാണോ അനോണിമസ് ആയി ഷിജുവിന്റെ വീക്ക് പോയിന്റിനെ പറ്റി സംസാരിക്കുന്നത് ......
ReplyDeletenaveente chalikal
ReplyDeleteചത്തത് ശശിയെങ്കില് കൊന്നത് സോമന് എന്ന് പറയുന്ന കൂതറ പൊലിസ് കാരെപ്പോലെ ഷെര്‍ലക് ഹംസയും കൂട്ടുകാരും ഈ പാവത്തിനെ മെക്കിട്ടു കയറ്റം നിര്‍ത്തിയില്ലെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കും, തീര്‍ച്ചയായും ഇതു ഞാന്‍ അല്ല,..... എന്റെ ഇങ്ങനെ അല്ല...!!!
ReplyDeleteELT യില്‍ വീണ്ടും അരുംകൊല. കൊല നടത്തിയതിനു ശേഷം ശവശരീരം ELT യുടെ അകത്തുനിന്നു വലിച്ചു പുറത്തു കൊണ്ടുപോയി നശിപ്പിച്ചതയാണ് പോലീസ് നിഗമനം. കൊലക്കു ശേഷം ശവശരീരം അകത്തുനിന്നു കോണിപ്പടികള്‍ വഴി വലിച്ചു കൊണ്ട് പോയതിന്റെ രകതപാടുകള് ELT യില്‍ കണ്ടു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ELT യുടെ ഇന്നോവ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് ഈ പാടുകള്‍ നയിക്കുന്നത്, അതിനാല്‍ ഇന്നോവയുടെ ഡ്രൈവര്‍ കേസിലെ കൂട്ട് പ്രതിയാണെന്ന് സംശയിക്കുന്നു, ടിയാന് ഇന്നലെ വീട്ടില്‍ പോയിട്ട് ഇതു വരെ വന്നിട്ടില, ഒളിവിലാണെന്ന് പോലീസ് സംശയിക്കുന്നു. എന്ന് പോലീസ് നായയെ കൊണ്ട് വന്നു മനപ്പിക്കും എന്ന് പോലീസ് മേധാവി വ്യക്തമാക്കി.
ReplyDeleteഎന്റെ കല്ബിന്റെ കല്ബയാ സുഹ്രക്ക് ഷിജുക്കന്റെ സലാം ..
ReplyDeleteഎടീ ഇയ്യ് ഇപ്പൊ ഞമ്മളെ ഇമ്മിണി കിനാവ് കാനിപ്പിക്ക്നുണ്ട്.. ഇയ്യൊരു കാര്യം മനസ്സിലാക്കണം അന്റെ പുതിയപ്പ്ല ഇതിനൊക്കെ സമ്മതിക്കുമോ ? ഇനിപ്പ സമ്മതിച്ചാല്‍ തന്നെ എന്റെ കട്ടപ്പനാ അച്ചായത്തി സമ്മതിക്കുമോ എന്നറിയില്ല. ആാ പടച്ചോന്റെ കൃപ ഇന്ടെങ്കില് എല്ലാം ബാര്ക്കതയിക്കൊല്ലും. എന്നാലും എന്റെ സുഹ്രാ അനുക്ക് കത്തിന്റെ കൂടെ ഒരു ഫോട്ടോ വച്ച് കൂടായിരുന്നോ .... എന്റെ കരളേ ബാകി പിന്നെ അടുത്ത കത്തിനയീ ഞാന്‍ കാത്തിരികുന്നൂൂ...
വടുതല ഹംസകെതിരെ രൂക്ഷ വിമര്‍ശനം കേസ് ഇതുവരെ തെളിയിച്ചില്ല,റോയ്മോന് സമ്മാന തുകയിലേക്ക് 50 പൈസ കൂടി ആഡ് ചെയ്തു , ഇപ്പം 150 രൂപ 50 പൈസ ആണ് ഇനാം
ReplyDeleteആ കോട്ടും സ്യുടും ഇട്ട പച്ച പരിഷ്കാരി പണിതിരക്കിലയിരിക്കും അല്ലെ ?
ReplyDeleteRespect and that i have a swell proposal: Where To Buy Houses That Need Renovation old house renovation
ReplyDelete