Friday, 21 December 2012

ഒരു നേരം പോക്ക് ഒന്നും വിചാരിക്കരുത്


കിറിക്കിട്ടു കുത്തിയാലും ഞാനൊന്നും അറിഞ്ഞില്ലേ എന്ന് നിനച്ചിരിക്കുന്ന നോക്കുകുത്തികളെ നിങ്ങള്‍കൊന്നും പറയാനില്ലേ ?

1)തലക്കും ഓലക്കും പറമ്പിനും ഒന്നും പറയാനില്ലേ ?
2)പുതുകാട്‌ നിന്നുംവന്ന ക്ടാവ്  (പുതുമണവാളന്‍) എവിടെട്ര
3)ചിലരുടെ ഭാവം സുപ്രീംകോടതി വക്കീലനെന്നാണ്
4)ELT യില്‍ ഷെയര്‍ ഉണ്ടെന്നു അവകാശപെന്ടുന്നവരും  ഉണ്ട്
5)ക്യാമറ ഭ്രാന്ദന്‍ മാരും ഇക്കൂട്ടത്തിലുണ്ട്
6)ഞങള്‍ഓടു കളിക്കാല്ലേട്ട കൊച്ചിക്കാരെ നിനകൊന്നും അറിയില്ല കേട്ട
7)ഇജു ബെജരകതിരിക്ക് ഞമ്മളും ഉണ്ട്
 

Thursday, 20 December 2012

ഹും.. ഹും.. നാറ്റിച്ചു... പട്ടചാരയമൊഴിചു പള്ളീം പരിസരോം നശിപ്പിച്ചു.

ഇന്നലത്തെ തണുത്ത രാത്രിയില്‍ പരിശുദ്ധവും പരിപാവനവുമായ നമ്മുടെ പള്ളിയില്‍ പട്ടച്ചാരായം ഒഴിച്ച് നാറ്റിച്ച യുവ ഗുണ നിലവാര വിദഗ്ധനെതിരെ പൊതുജന രോക്ഷം പുകയുന്നു.!!! അതിരാവിലെ ഈ ഇടവകയിലെ അവസാന പള്ളിമണി അടിക്കാനെത്തിയ കപ്യാര്‍ നോക്കുമ്പോള്‍ ദേ.... വഴി നീളെ ചാരായം.!!!! ഗുണനിലവാര മേധാവിക്ക് രഹസ്യമായി കയ്മാറാന്‍ ശ്രമിക്കുമ്പോഴാണ് അബദ്ധത്തില്‍ ചാരായക്കുപി പൊട്ടിയത്. എന്തിനും ഏതിനും ഫോട്ടോ എടുത്തു കളിക്കുന്ന മേധാവി ഈ ചിത്രം മാത്രം സൌകര്യപൂര്‍വ്വം മറന്നു. ഇതിനു മുന്‍പും ഇവര്‍ രഹസ്യമായി സാധനം കയ്മാറിയിരുന്നതായി പോലീസ് കണ്ടെത്തി. ഇവരുടെ കൂടെയുള്ള സ്ത്രീകള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മദ്യവും മദിരാക്ഷിമാരും ശീലമായിട്ടുള്ള ഈ വിദഗ്ദ്ധന്മാര്‍ ഈ ഇടവകയില്‍ തുടരാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു വമ്പന്‍ ജാഥക്ക്  തന്നെ സ്ത്രീ ജനങ്ങള്‍ ഒരുങ്ങുകയാണ്. ചീഞ്ഞ ചാരായത്തിന്റെ നാറ്റം കാരണം രാത്രിയില്‍ ജോലിക്കെത്തിയ 'സ്വയം സഹായ സംഘ'തില്പെട്ട സ്ത്രീകള്‍ക്ക് മനം പിരട്ടലും ശര്‍ദിയും ഉണ്ടായി. ഇതറിഞ്ഞ വിദഗ്ദ്ധന്മാര്‍ അത് മറ്റെന്തിന്റെയോ  ആണെന്ന് പറഞ്ഞു അപമാനിക്കുകയും ചയ്തു. കൈകൂലിപ്രിയനായ വകുപ്പ് മേധാവിയെ പ്രീതിപ്പെടുത്താനായി ഇതിനു മുന്നേയും വീര്യമേറിയ മദ്യക്കുപ്പികള്‍ കയ്മാറിയതായി മൂന്നാം മുറയില്‍ മേധാവി സമ്മതിച്ചിട്ടുണ്ട്. ഈ കേസന്വേഷണവും കൂടി ഷെര്‍ലക് ഹോംസിനെ ഏല്പിച്ചുകൊണ്ട് വത്തിക്കാനില്‍ നിന്നും കത്ത് വന്നു.

'പാലുംകുപ്പീം പടം വര ബുക്കും'


ഇന്നലെ ELT കരയിലെ 'വിഹിതബിന്ദു'വില്‍   കഥ എഴുതാന്‍ വന്ന യുവാവിന്റെ വീട്ടില്‍ ആണ് ആരോ സമ്മാനപ്പൊതി നിക്ഷേപിച്ചു . പ്രതീക്ഷയോടെ  പൊതി തുറന്നു നോക്കിയ യുവാവ്‌ ഞെട്ടിതരിചിരിക്കുകയാണ്.. ഇത് തന്നെ മാനസികമായി തകര്തിരിക്കുകയന്നു യുവാവ്‌ അറിയിച്ചു...   ഈ  കേസും ഷെര്‍ലോക്ക് ഹോമെസ് അന്വേഷിക്കുമെന്നനരിയുന്നത്‌.  രണ്ടു കേസുകല്കും(കത്തും പാലുംകുപ്പീം) പ്രതികള്‍ അവലംഭിച്ചരീതികള്‍ക്ക് സാമ്യം ഉണ്ടെന്നാണ്  ഹോമെസ് പറയുന്നത്..


മോഷ്ടാവിനെ തിരയുന്നു.


10 കുപ്പി വൈന്‍ മോഷണം പോയി..
ELT . യില്‍ നിന്ന് ഏതാണ്ട് 10000 രൂപ വിലയുള്ള വൈന്‍ മോഷണം പോയി.ELT യില്‍ എല്ലാവരും ചായ കുടിക്കാന്‍ പോയപ്പോഴാണ് മോഷ്ടാവ് വൈനു മായി ഓട്ടോയില്‍  കടന്നു കളഞ്ഞത് . പോലിസ് അന്വേഷണം ഊര്‍ജിതമാക്കി
 

ഷിജുവിനു കിട്ടിയ ഊമ(ഉമ്മച്ചി) കത്ത്!!!